"Welcome to Prabhath Books, Since 1952"
What are you looking for?

ഗൗരി അമ്മയും യേശുദാസും - Gowriammayum Yesudasum

4 reviews

കെ.ആർ. ഗൗരി അമ്മ, കെ.ജെ. യേശുദാസ്, അക്കിത്തം, കാനായി കുഞ്ഞിരാമൻ, എം.എസ്. മണി, മാമ്മൻ മാത എന്നിവരുമായി ദീർഘ സംഭാഷണം വി.ഡി. ശെൽവരാജ് ശെൽവരാജിന്റെ ദീർഘമായ മാധ്യമജീവിതത്തിൽ അദ്ദേഹം നടത്തിയ അഭിമുഖങ്ങളിലെ തെരഞ്ഞെടുത്ത ആറെണ്ണം മാത്രമേ ഈ സമാഹാരത്തിലുള്ളൂ. ഈ ആറുപേരെക്കുറിച്ച് ഇതുവരെ അധികം അറിയാത്ത ഒട്ടേറെ വിവരങ്ങൾ മാത്രമല്ല തങ്ങളുടെ അസാധാരണ അനുഭവങ്ങൾ സ്വന്തം ജീവിത ത്തിൽ സൃഷ്ടിച്ച പ്രത്യാഘാതങ്ങളും ഇതിന് മുമ്പ് ഏറെ പേരും കേട്ടിട്ടുള്ളതല്ല. മാത്രമല്ല അഭിമുഖം ചെയ്യപ്പെടുന്ന വ്യക്തിയുടെ സവിശേഷമായ സ്വഭാവ-സംഭാഷണ ശൈ ലിയും അതേപടി ഒപ്പിയെടുക്കുന്നതാണ് ശെൽവരാജിന്റെ ശൈലി. എം.ജി. രാധാകൃഷ്ണൻ, അവതാരികയിൽ

234 260-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support